ജോണ്സണ് എന്ന രാഗമാന്ത്രികന് ഉയിരുകൊടുത്ത
പാട്ടുകളില്‍ പ്രിയപ്പെട്ട ചിലത്...
പാട്ടുകളില്‍ പ്രിയപ്പെട്ട ചിലത്...

- ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം
- ദേവീ ആത്മരാഗമേകാന്‍
- കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി
- കുന്നിമണി ചെപ്പുതുറന്നെണ്ണി നോക്കുംനേരം
- എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്പ്പൂ
- മൈനാക പൊന്മുടിയില്
- ആടിവാ കാറ്റേ പാടിവാ കാറ്റേ
- മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
- ഗോപികേ നിന് വിരല്‍തുമ്പുരുമ്മി ഉലഞ്ഞൂ
- അനുരാഗിണീ ഇതാ എന്‍
- എന്തേ കണ്ണനു കറുപ്പു നിറം
- ഇനിയൊന്നു പാടൂ ഹൃദയമേ നിന് പനിമതി മുന്നിലുദിച്ചുവല്ലേ
- പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
- മായാമയൂരം പീലി നീര്‍ത്തിയോ
- തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
- മൂവന്തിയായ് പകലില്‍ രാവിന് വിരല്‍സ്പര്‍ശനം
- മൌനത്തിന് ഇടനാഴിയില്‍
- ഖല്‍ബിലൊരൊപ്പന പാട്ടുണ്ടോ കയ്യില്‍ മുന്തിരിച്ചാറുണ്ടോ
- ആദ്യമായ് കണ്ട നാള് പാതിവിരിഞ്ഞു നിന് പൂമുഖം
- നീലരാവിലിന്നു നിന്റെ താരഹാരമിളകി
- ഒരു നാള് ശുഭരാത്രി നേര്‍ന്നു പോയി നീ
- സിന്ദൂരം പെയ്തിറങ്ങി പവിഴമലയില്‍
- പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ
- പാതിരാ പുള്ളുണര്‍ന്നു പരല്മുല്ലകാടുണര്ന്നു
- അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
- പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം
- പവിഴം പോല്‍ പവിഴാധരം പോല്‍
- പൂവേണം പൂപ്പട വേണം പൂവിളി വേണം
- പൂത്താലം വലം കൈയിലേന്തി വാസന്തം
- തങ്കത്തോണി തെന്മലയോരം കണ്ടേ
- രാജഹംസമേ മഴവില്‍കൊടിയില്‍ സ്നേഹദൂതുമായി വരുമോ
- സൂര്യാംശു ഓരോ വയല്പ്പൂവിലും വൈരം പതിക്കുന്നുവോ
- ശ്രീരാമ നാമം ജപചാരസാഗരം
- ദൂരെ ദൂരെ സാഗരം തേടി പൊക്കുവെയില്‍ പൊന്നാളം
- ദേവകന്യക സൂര്യതംബുരു മീട്ടുന്നു
- സ്വര്‍ണ മുകിലേ സ്വര്‍ണമുകിലേ
- ശ്യാമാംബരം നീളെ മണിമുകിലിന്‍ ഉള്ളം
- താനേ പൂവിട്ട മോഹം മൂകം വിതുമ്പുംനേരം
- ബ്രഹ്മ കമലം ശ്രീലകമാകിയ നാദബ്രഹ്മസുധാമയീ
- തുമ്പപ്പുവില് ഉണര്‍ന്നു വാസരം
- എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം
- ചന്ദനചോലയില്‍ മുങ്ങി നീരാടിയെന്‍
- വൈഡൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും
- വെള്ളാര പൂമല മേലെ പൊന്‍കിണ്ണം നീട്ടി നീട്ടി
- മധുരം ജീവാമൃത ബിന്ദു ഹൃദയം പാടും ലയ സിന്ധു